
കലയ്ക്കോട്: ലക്ഷ്മി സദനത്തിൽ (കുളത്തിൻ കരതൊടി) പരേതനായ ജനാർദ്ദനൻ ഉണ്ണിത്താന്റെ ഭാര്യ സരസമ്മഅമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കുളങ്ങര വീട് ലക്ഷ്മി സദനത്തിൽ. മക്കൾ: ലീല, ചന്ദ്രൻപിള്ള, രാധാകൃഷ്ണപിള്ള, ഗോപാലകൃഷ്ണപിള്ള, വസന്ത. മരുമക്കൾ: പരേതനായ സുകുമാരപിള്ള, സുഷമ, ശോഭകുാരി, സജിത കുമാരി, കൃഷ്ണകുമാർ.