ഉമയനല്ലൂർ: വടക്കുംകര കിഴക്ക് ബിനുവിലാസത്തിൽ (പനവിളവീട്) പരേതനായ മാധവൻപിള്ളയുടെ ഭാര്യ സാവിത്രിഅമ്മ (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ബിനു, പരേതയായ ബിന്ദു. മരുമകൾ: സന്ധ്യ.