കരുനാഗപ്പള്ളി: ആദിനാട് വടക്ക് ശാന്താലയത്തിൽ ഭാസ്കരൻപിള്ള (94) നിര്യാതനായി. മക്കൾ: പുഷ്പകുമാരി, സന്തോഷ് കുമാർ. മരുമക്കൾ: മോഹനൻപിള്ള, ശ്യാമ. സഞ്ചയനം 11ന് രാവിലെ 7ന്.