karunakaran-k-85

പത്തനാപുരം: കമുകും ചേരി കെ.ആർ ഹൗസിൽ കെ.കരുണാകരൻ (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കെ.രാജമ്മ. മക്കൾ: സുജാത, പരേതനായ അജികുമാർ, സജിത്ത്കുമാർ. മരുമക്കൾ: അശോകൻ, കല. സഞ്ചയനം 11ന് രാവിലെ 7.30ന്.