
കിഴക്കേ കല്ലട: കൊടുവിള തെങ്ങിൻ ചരുവിൽ പരേതനായ കോശി മുതലാളിയുടെ ഭാര്യ അന്നമ്മ കോശി (103) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കൊടുവിള സെന്റ് ഏലിയ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: മാത്യു, ജോർജ്കുട്ടി, മേരിക്കുട്ടി, പരേതയായ ലില്ലിക്കുട്ടി, ജയിംസ് കുട്ടി, അമ്മിണിക്കുട്ടി, പരേതനായ സജീവ്, സൂസൻ, ലിസിമോൾ. മരുമക്കൾ: അക്കാമ്മ, മറിയാമ്മ, പരേതനായ ജോർജ് കുട്ടി, രാജൻ, ജോൺ തരകൻ, ചിന്നമ്മ, ജോസ്, ലാലി, പരേതനായ രാജൻ കുഞ്ഞ്.