calandar-
ദേശീയ അദ്ധ്യാപകപരിഷത്തിന്റെ കലണ്ടർ സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗോപകുമാർ, വൈസ് പ്രസിഡന്റ് കെ. സ്മിതയ്ക്ക് നൽകി പ്രകാശനം ചെയ്യുന്നു

കൊല്ലം : ദേശീയ അദ്ധ്യാപകപരിഷത്തിന്റെ (എൻ.ടി.യു) കലണ്ടർ പ്രകാശനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗോപകുമാർ, വൈസ് പ്രസിഡന്റ് കെ. സ്മിതയ്ക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ജനറൽ സെക്രട്ടറി ടി.അനൂപ് കുമാർ, വൈസ് പ്രസിഡന്റ് ആർ.ജിഗി, ട്രഷറർ എം.ടി.സുരേഷ് കുമാർ, സെക്രട്ടറി ടി.ജെ. ഹരികുമാർ, വനിതാ വിഭാഗം കൺവീനർ പി. ശ്രീദേവി, ഹയർ സെക്കൻഡറി വിഭാഗം കൺവീനർ ജി. എസ്. ബൈജു, സംസ്ഥാനസമിതിയംഗം കെ.വി.ബിന്ദു എന്നിവർ സംസാരിച്ചു.