
കൊട്ടിയം: ഉമയനല്ലൂർ കൊപ്പാടത്ത് വീട്ടിൽ പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ സുബൈദാബീവി (76) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: നുജൂംഖാൻ, നജീം, അസൂറബീവി, സബൂറബീവി, നവാസ്. മരുമക്കൾ: നസീറബീവി, മുബീന, ഷംസുദീൻ, സക്കരിയ, ഹസീന.