usha-65

പുത്തൻകുളം: കാട്ടിക്കട കമൽ ഹൗസിൽ പരേതനായ കമലാസനന്റെ ഭാര്യ ഉഷ (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കെ. വിശ്വം, കെ. മഞ്ജു. മരുമകൻ: കെ. അശോകൻ.