താഴത്തുകുളക്കട: പുളിവേലിക്കുഴി വീട്ടിൽ ഗോപാലൻ (98) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ഭാർഗവി. മക്കൾ: ശ്യാമള, സത്യൻ, ശശിധരൻ, തുളസീധരൻ. മരുമക്കൾ: സുരേന്ദ്രൻ, രമ. സഞ്ചയനം 12ന് രാവിലെ 8ന്.