ramchandran-k-c-80

പാരിപ്പള്ളി: കോലയിൽ ഉത്രാടത്തിൽ റിട്ട. എയർ ഇന്ത്യ ഉദ്യോഗസ്ഥൻ കെ.സി. രാമചന്ദ്രൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീല. മകൾ: സജി രാമചന്ദ്രൻ. മരുമകൻ: ആർ. രാജേഷ്.