മൺറോത്തുരുത്ത്: കാരുത്തറ തെക്കതിൽ സതീഷ് ബാബുവിന്റെയും സുജാതയുടെയും മകൻ ദിലീപ് (29) നിര്യാതനായി. സഹോദരൻ: ദീപക്. മരണാനന്തര കർമ്മങ്ങൾ 11ന് രാവിലെ 7ന്.