surendran-pilla-62

കൊല്ലം: പുന്തലത്താഴം മീനാക്ഷി നഗർ - 16 സൂരജ് ഭവനിൽ സുരേന്ദ്രൻപിള്ള (62) നിര്യാതനായി. ഭാര്യ: എസ്. ശൈലജ. മക്കൾ: എസ്. സൂരജ്, എസ്. സുമേഷ്. മരുമക്കൾ: രാഖി, അഖില. മരണാനന്തര കർമ്മങ്ങൾ ഇന്ന് രാവിലെ 10ന്.