robert-b-a-46

കുന്നത്തൂർ: മൈനാഗപ്പള്ളി ആശാരിമുക്ക് നന്ദ്യാട്ട് കുറ്റിയിൽ പരേതനായ ബാബുവിന്റെയും അമ്മിണിയുടെയും മകൻ ബി.എ. റോബർട്ട് (46) നിര്യാതനായി. സഹോദരൻ: ബി.എ. ആൽബർട്ട്.