
കുന്നത്തൂർ: ശാസ്താംകോട്ട ശ്രീശൈലത്തിൽ പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെ ഭാര്യ കുന്നത്തൂർ കിഴക്ക് കൊച്ചുമഠത്തിൽ കമലാക്ഷിഅമ്മ (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വത്സല കുമാരി, സുജാതയമ്മ, സതി കുമാരി. മരുമക്കൾ: ശിവ ശങ്കരപിള്ള, അനിൽകുമാർ, മോഹനൻപിള്ള. സഞ്ചയനം 11ന് രാവിലെ 8ന്.