
പന്മന: ചിറ്റൂർ മംഗലത്ത് തറയിൽ എ.പീതാംബരൻ (87) നിര്യാതനായി. ഭാര്യ: ജെ.ശങ്കരി. മക്കൾ: അനിത, അനിൽ കുമാർ (ഉപാസന ഹോസ്പിറ്റൽ), അജിത, അജികുമാർ (വില്ലേജ് ഓഫീസ്, വടക്കുംതല). മരുമക്കൾ: രാധാകൃഷ്ണൻ (റിട്ട. കെ.എം.എം.എൽ), ബീന, സത്യവ്രതൻ (ബി.എസ്.എഫ്), ദീപ. സഞ്ചയനം 9ന് രാവിലെ 7.30ന്.