മാനാമ്പുഴ: പനന്തോപ്പ് കന്നിമേൽ തുണ്ടിൽ പരേതനായ ശിവരാമന്റെ ഭാര്യ ദേവകി (90) നിര്യാതയായി. മകൻ: സുധാകരൻ. മരുമകൾ: ഷീല. സഞ്ചയനം 9ന് രാവിലെ 8ന്.