ravi-kumar-75

വടക്കുംതല: പന്മന വടക്കുംതല മേക്ക് ദേവീവിലാസത്തിൽ രവികുമാർ (75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: ജലജ. മക്കൾ: രൂപേഷ്, രമ്യ. മരുമകൻ: നിധിൻ.