പന്മന: ചോല പുറമാവിൽ കിഴക്കതിൽ (കൊല്ലേത്ത് വീട്) ശിവശങ്കരപ്പിള്ള (59) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: ശ്യാമ, ശ്യം കുമാർ. മരുമകൻ: സുഭാഷ്. സഞ്ചയനം 11ന് രാവിലെ 8ന്.