kamalakshiamma-96

കല്ലുവാതുക്കൽ: വിലവൂർകോണം വട്ടക്കുഴിക്കൽ ചരുവിള പുത്തൻ വീട്ടിൽ പരേതനായ പപ്പുവിന്റെ ഭാര്യ കമലാക്ഷിഅമ്മ (96) നിര്യാതയായി. മക്കൾ: ശശി, ശകുന്തള, വിലാസിനി, സതീശൻ, ബാബു, പരേതയായ ഉഷ. മരുമക്കൾ: ചെല്ലപ്പനാചാരി, മാധവൻ ആചാരി, സേധു രാജൻ, മണി, ഗോമതി, ലതിക. സഞ്ചയനം 8ന് രാവിലെ 8ന്.