rugmini-80

കൊല്ലം: തെക്കേവിള തെക്കേകുറ്റിയിൽ തോണ്ടലിൽ വീട്ടിൽ കെ.ശ്രീധരന്റെ ഭാര്യ രുക്മിണി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ടി.എസ്.ഷീല, ടി.എസ്.സുഗന്ധി, ടി.എസ്.സിന്ധു, ടി.എസ്.ബിന്ദു, രാജേഷ് ശ്രീധരൻ, ടി.എസ്.ബിജോയി. മരുമക്കൾ: പരേതനായ ഷാനവാസ്, എസ്.മോഹൻ ദാസ്, എസ്.ആർ.മണിലാൽ, വി.അജയകുമാർ, ബി.താര, വി.അംബിക.