
കൊല്ലം: ആശ്രാമം ശ്രീകൃഷ്ണ നഗർ 90 പനയത്തുവീട്ടിൽ പരേതനായ ഭാസ്കര പിള്ളയുടെ ഭാര്യ ജി. രാധാമണിഅമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സുരേഷ് കുമാർ, പരേതനായ സുബാഷ് കുമാർ. മരുമക്കൾ: സിന്ധു, ലൗഷ. സഞ്ചയനം 10ന് രാവിലെ 8ന്.