കൊല്ലം: പുന്തലത്താഴം ചെമ്പടത്തുവീട് ഗുരുദേവ നഗർ - 134 ൽ ബാബു (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: നന്ദിനി. മക്കൾ: അനി, അജി, അജിത.
മരുമകൻ: സന്തോഷ് കുമാർ.