കൊല്ലം: കരിക്കോട് അലി മൻസിലിൽ (എ.വി ഹൗസ്) അബ്ദുൾ റഷീദ് (57) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: ഷിബിന, റഫീന, ഷിഫാന. മരുമക്കൾ: ഷാഫി, സാദിക്ക്.