ചവറ: പുത്തൻചന്ത ചെപ്പള്ളി തെക്കതിൽ പരേതനായ ഭാസ്കരന്റെ ഭാര്യ സരസ്വതി (75) നിര്യാതയായി. മക്കൾ: ഗീത, ജയൻ, രജനി. മരുമക്കൾ: രാജു, മഞ്ജു, സുധാകരൻ. സഞ്ചയനം 12ന് രാവിലെ 7.30ന്.