
ശാസ്താംകോട്ട: പള്ളിശേരിക്കൽ കോയിക്കലയ്യത്ത് ഇബ്രാഹിംകുട്ടിയുടെ ഭാര്യ ഖദീജ ഉമ്മ (75) നിര്യാതയായി. മക്കൾ: റഹീം, ഷിഹാബ് (ദിയ ഏജൻസി, ഭരണിക്കാവ്), യാസിം, അയ്യൂബ് (സൗദി), ഫാത്തിമ, നെജീന. മരുമക്കൾ: സജീത, റസീന, നിസ, സുമയ്യ, അഷ്റഫ്, നൗഷാദ് (ഫർണിച്ചർ വില്ലേജ്, ആദിനാട്).