അയത്തിൽ: പുന്നത്തല കല്ലുകുളം അനന്യ നഗർ സുഹുർബാൻ മൻസിലിൽ (മൂർച്ചൻവിള വീട്) ഹാഷിമിന്റെ (മുഹമ്മദ് നസീർ) ഭാര്യ താഹിറ (46) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: അൽ അമൽ, സലേഖ (വാവി).