raveendran-72

ചന്ദനത്തോപ്പ്: ഐ.ടി.ഐക്ക് സമീപം തിരുവാതിരയിൽ ജി.രവീന്ദ്രൻ (72, റിട്ട. റെയിൽവേ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി (റിട്ട. ഹെൽത്ത്). മക്കൾ: രതീഷ്, ഗിരീഷ്, സുരേഷ്. മരുമക്കൾ: സ്മിത, വിദ്യ.