sethumadhavan-pillai-44

തൃക്കടവൂർ: കുരീപ്പുഴ നഗർ 80 പണ്ടാര വിളയിൽ പരേതനായ മണിയൻ പിള്ളയുടെയും സരസ്വതി അമ്മയുടെയും മകൻ സേതുമാധവൻ പിള്ള (44) അഷ്ടമുടിക്കായലിൽ മുങ്ങിമരിച്ചു. സഹോദരങ്ങൾ: അമ്പിളി, ഓമനക്കുട്ടൻപിള്ള, ശ്രീകുമാരി, മനോജ്, മഞ്ജുഷ.