sudhakaan-85

കൊല്ലം: തട്ടാമല വെൺപാലക്കര നഗർ 125-എ രാപ്പാടത്ത് (കിഴക്കെ കൂമ്പലിൽ) എസ്. സുധാകരൻ (85) നിര്യാതനായി. ഭാര്യ: എൻ.പുഷ്കല. മക്കൾ: എസ്.അനീസിയ (എസ്.ബി.ഐ, കൊല്ലം ആർ.എ.സി.പി.സി), എസ്.ജെനി (സിവിൽ സപ്ലൈസ്, കുന്ദമംഗലം), എസ്.സെൽവി (കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം), എസ്.ഹേന (എസ്.ബി.ഐ, പൂയപ്പള്ളി). മരുമക്കൾ: കെ.ജി.ഷാജി (ബിസിനസ്) ഡി.ശ്യാംലാൽ ബാബു (റിട്ട. ഫോറസ്റ്റ്), എസ്.ഗോപകുമാർ, ആർ.സന്തോഷ് (ഇ.എസ്.ഐ ഡിസ്പെൻസറി, ആശ്രാമം). സഞ്ചയനം 12ന് രാവിലെ.