തൃക്കടവൂർ: കുരീപ്പുഴ മാതൃനഗർ 160 നീലവീട്ടിൽ കായൽവാരത്ത് പരേതനായ ബാലകൃഷ്ണന്റെ ഭാര്യ പത്മാക്ഷി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സുദർശനൻ, സരസ്വതി, അജയകുമാർ. മരുമക്കൾ: രജിത, സുബി, ഷൈലജ (കുഞ്ഞുമോൾ).