hentri-xavior-88

പടി. കല്ലട: പട്ടകടവ് കുമ്പളത്ത് വീട്ടിൽ ഹെൻട്രി സേവ്യർ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പട്ടകടവ് സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ.