stancy-john-82

കുണ്ടറ: കുമ്പളം മേരി ഭവനിൽ ജോണിന്റെ ഭാര്യ സ്റ്റാൻസി ജോൺ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കുമ്പളം സെന്റ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ.