vasudevan-80

കായംകുളം: പ്രയാർ വടക്ക് ചെറിയത്ത് പരേതനായ നീലകണ്ഠൻ പണിക്കരുടെ മകൻ വാസുദേവൻ (80) നിര്യാതനായി. സംസ്കാരം നടത്തി. സഞ്ചയനം 8ന് രാവിലെ 8ന്.