മയ്യനാട്: മുക്കുളത്ത് വയൽ സോജ മൻസിലിൽ യൂസഫ് കുഞ്ഞ് (75) നിര്യാതനായി. ഭാര്യ: ലത്തീഫ. മക്കൾ: സോജ ഹുമയൂൺ, സിയാദ് യൂസഫ്, ഹാഷിം യൂസഫ്. മരുമക്കൾ: ഹുമയൂൺ കബീർ, ഫാത്തിമ സിയാദ്, റഹീമ ഹാഷിം.