ponnamma-85

ഓച്ചിറ: ചങ്ങൻകുളങ്ങര കൊട്ടക്കാട്ട് പടീറ്റതിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ പൊന്നമ്മ (ജാനകി, 85) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, സുധാകരൻ, അശോകൻ, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: സുധ, നിർമല, മഞ്ജു, അനിത. സഞ്ചയനം 9ന് രാവിലെ 7ന്.