thankappan-89

പുനലൂർ: മണിയാർ ശാന്തഭവനിൽ കെ. തങ്കപ്പൻ (89, റേഷൻ വ്യാപാരി) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ: പത്മകുമാർ, ബ്രിന്ദദേവി, ലതിക, സുപ്രഭ, വിചിത്രകുമാർ. മരുമക്കൾ: ബ്രിന്ദ, പരേതനായ അജിത്ത്, പ്രകാശം, അനിൽകുമാർ രാജ്, മിനി.