
പരവൂർ: കുറുമണ്ടൽ-ബി ആനന്ദാലയത്തിൽ പരേതനായ മാധവക്കുറുപ്പിന്റെ ഭാര്യ സുമാംഗി അമ്മ (92) നിര്യാതയായി. മക്കൾ: ആനന്ദൻപിള്ള, ശോഭനഅമ്മ, അമ്പിളി അമ്മ, ലതിക അമ്മ, അംബിക, നിർമ്മല, വേണുകുമാർ (ദുബായ്), അനിൽകുമാർ (ഖത്തർ), പരേതനായ സുനിൽകുമാർ, ഉണ്ണി (ഖത്തർ), ശുഭ. മരുമക്കൾ: ലീല, പരേതനായ അർജുനൻപിള്ള (റിട്ട. ഡെപ്യൂട്ടി തഹസീൽദാർ), ശ്രീധരൻ ഉണ്ണിത്താൻ (റിട്ട. ഡി.ജി.എം, ടാറ്റ), വേണുഗോപാലൻപിള്ള (റിട്ട. കെ.എസ്.ഇ.ബി സബ് എൻജിനിയർ), ശശീന്ദ്രൻപിള്ള, മോഹൻദാസ് (എക്സ് സർവീസ്), പ്രമീള, റോമി, ആശ, ശശിധരൻപിള്ള (എക്സ് സർവീസ്). സഞ്ചയനം 10ന് രാവിലെ 8ന്.