
പുനലൂർ: വലിയഴികത്ത് ജിജോ ഭവനിൽ എസ്.പി.സിബി (56) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ റോസമ്മ. മക്കൾ: ജിജോ സിബി, നീതു സിബി (ഇരുവരും ടെക്നോപാർക്ക്, തിരുവനന്തപുരം), സിജോ സിബി. മരുമക്കൾ: ക്ഷേമ വിൽസൺ (യു.എസ്.ടി, തിരുവനന്തപുരം), ക്രിസ്റ്റി ജോർജ് (എയർഫോഴ്സ്).