sahadevan-67

ചെന്നാപ്പാറ: തേറോട്ട് കളീലഴികത്ത് വീട്ടിൽ സഹദേവൻ (67) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: എസ്. ദിനേഷ്, എസ്. സനിൽ. മരണാന്തര കർമ്മങ്ങൾ 10ന് രാവിലെ 8ന്.