lowarance-67

കലയ്ക്കോട്: വരമ്പിട്ടുവിള വീട്ടിൽ ലോറൻസ് (67) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കലയ്ക്കോട് ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി ഷെർളി. മക്കൾ: ജീജോ, ജിതിൻ, ജിബി. മരുമക്കൾ: റീന, നിഷാന്ത്.