binukumar-41

ഓയൂർ: മരുതമൺപള്ളി ക്ഷേത്രക്കര കുറ്റിക്കാട്ടിൽ രവീന്ദ്രൻ പിള്ളയുടെയും പരേതയായ ഗൗരിക്കുട്ടി അമ്മയുടെയും മകൻ ആർ.ബിനുകുമാർ (41) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ആർ. ബാബു, ആർ. ബിജുകുമാർ.