mariyam-beevi-84

തൃക്കരുവ: നടുവിലച്ചേരി കാഞ്ഞിയിൽ വീട്ടിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ മറിയംബീവി (84) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: സുബൈദാബീവി, ആയിഷാബീവി, സുൽബത്ത്, ജമീല, ഷീബ, ഷീന, ഷാജഹാൻ, റഹീം, നാസർ, സുൽഫീക്കർ. മരുമക്കൾ: പരേതനായ ഉമ്മർ, അബ്ദുൽ റഹിമാൻ, അബൂബേക്കർ, അബ്ദുൽ ഖാദർ, നൗഷാദ്, റംലത്ത്, ഷെമീന, നെസീമ, ഷീബ.