വെള്ളിമൺ: അസീസി വിലാസത്തിൽ എ.എഫ്. ജോൺസൺ (65, റിട്ട. കോളേജ് വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വെള്ളിമൺ ലിറ്റി ഫ്ലവർ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ലില്ലി. മകൾ: ആനി ജോൺസൺ. മരുമകൻ: ജോബിൻ.