തേവലക്കര: അരിനല്ലൂർ മുട്ടം തട്ടേൽ ഹൗസിൽ സെബാസ്റ്റ്യൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് അരിനല്ലൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ചെറുപുഷ്പം. മക്കൾ: സണ്ണി, സോണിയ, ഷാജൻ, സോഫിയ. മരുമക്കൾ: ഗീത, ജോയ്, വിനീത, ജോൺ ബ്രിട്ടോ.