
ചക്കുവരയ്ക്കൽ: ചാരുംകുഴി പറങ്ങാട്ടുവീട്ടിൽ രാഘവൻ ഉണ്ണിത്താന്റെ ഭാര്യ ചെല്ലമ്മഅമ്മ (92) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഗോപിനാഥൻപിള്ള, തുളസീധരൻപിള്ള, ഉഷാകുമാരി. മരുമക്കൾ: പരേതയായ രത്നമ്മഅമ്മ, ഈശ്വരിഅമ്മ, പരേതനായ സുരേഷ് കുമാർ. സഞ്ചയനം 12ന് രാവിലെ 7.30ന്.