കരുനാഗപ്പള്ളി: കോവിക്കോട് മിഥിൻ ഭവനത്തിൽ (അരയശേരിൽ) രാജീവൻ (60) നിര്യാതനായി. ഭാര്യ: മധുബാല. മക്കൾ: മിഥിൻ രാജ്, നിഥിൻരാജ്. മരുമകൾ: ഗ്രീഷ്മ. മരണാനന്നര ചടങ്ങ് 21ന് രാവിലെ 8ന്.