basheer-62

അഞ്ചൽ: വിളക്കുപാറ കമ്പകതടത്തിൽ ഫിറോസ് മൻസിലിൽ ബഷീർ (62) നിര്യാതനായി. ഭാര്യ പരേതയായ ഫാത്തിമ. മക്കൾ: ഫിറോസ്, ഷമീർ. മരുമക്കൾ ബിസ്മി, ഷംന.