കല്ലേലിഭാഗം: തുറയിൽ വടക്കത്തിൽ ഷിബു ഭവനത്തിൽ പി.തോമസ് കുട്ടി (71) നിര്യാതനായി. ഭാര്യ: അമ്മിണി തോമസ്. മക്കൾ: ഷീബ, ഷിബു. മരുമകൻ: ബിനു ജോയ്.