
പത്തനാപുരം: എസ്.എൻ.ഡി.പി യോഗം മാലൂർ 676-ാം നമ്പർ ശാഖ, അരുവിപ്പുറം കുടുംബയോഗത്തിലെ ബിന്ദു ഭവനിൽ (പിടവൂരഴികത്ത് വീട്) എൻ. കമലാസന പണിക്കരുടെ ഭാര്യ എൻ.വിലാസിനി (79, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന്. മക്കൾ: മധുസൂദനപണിക്കർ, ബിന്ദു. മരുമക്കൾ: താര, ഗോപി.