thankamma-samuvel-95

പുനലൂർ: നെല്ലിപ്പള്ളി പറങ്കിമാമൂട്ടിൽ പരേതനായ ശമുവേലിന്റെ ഭാര്യ തങ്കമ്മ ശമുവേൽ (95) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് തൊളിക്കോട് സെന്റ്‌ തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മകൾ: മറിയാമ്മ ഫിലിപ്പ്. മരുമകൻ: പരേതനായ ഫിലിപ്പ്.